Today: 20 Sep 2024 GMT   Tell Your Friend
Advertisements
സെന്റ് മേരീസ് മലങ്കര സുറിയാനി യാക്കോബായ പള്ളിയില്‍ പെരുനാളും ഇടവക വാര്‍ഷികവും സെപ്.13,14 തീയതികളില്‍
Photo #1 - Germany - Otta Nottathil - perunal_anniversery_st_marys_malankara_syrian_yakobaya_herne
ബര്‍ലിന്‍: ജര്‍മനിയിലെ ഹെര്‍ണെയില്‍ പരി.ദൈവമാതാവിന്റെ നാമധേയത്തില്‍ സ്ഥാപിതമായ സെന്റ് മേരീസ് മലങ്കര സുറിയാനി യാക്കോബായ പള്ളിയുടെ പെരുനാളും ഇടവകയുടെ ഇരുപതാമത് വാര്‍ഷികവും സെപ്. 13, 14 തീയതികളില്‍ ഡോ.തിയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ പ്രധാനകാര്‍മ്മികത്വത്തില്‍ നടക്കും.

13 ന് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയ്ക്ക് വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമില്‍ സന്ധ്യാപ്രാര്‍ത്ഥനയും, ഏഴരയ്ക്ക് യൂറോപ്യന്‍ ഭ0ദ്രാസന സെക്രട്ടറി റവ.ജോഷ്വ റമ്പാന്‍ തിരുനാള്‍ സന്ദേശം തുടര്‍ന്ന് ആശീര്‍വാദവും നല്‍കും.14 ന് ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് പ്രഭാത പ്രാര്‍ത്ഥനയും, 10. 30ന് യൂറോപ്യന്‍ പാത്രിയാര്‍ക്കല്‍ വികാരി ഡോ.തിയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ പ്രധാനകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും, പ്രദക്ഷിണവും, ആശീര്‍വാദവും നടക്കും. 12.30ന് പൊതുസമ്മേളനവും, നേര്‍ച്ചസദ്യയും ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് സാംസ്കാരിക പരിപാടിയും ഉണ്ടായിരിയ്ക്കും.

ഏവരേയും പരിപാടികളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി വികാ,രി റവ.ഡോ.തോമസ് മണിമല, ട്രസ്ററി മിഥുന്‍ സണ്ണി, സെക്രട്ടറി ബേസില്‍ തോമസ് എന്നിവര്‍ അറിയിച്ചു.
- dated 13 Sep 2024


Comments:
Keywords: Germany - Otta Nottathil - perunal_anniversery_st_marys_malankara_syrian_yakobaya_herne Germany - Otta Nottathil - perunal_anniversery_st_marys_malankara_syrian_yakobaya_herne,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kassel_mallus_onam_2024
കാസ്സല്‍ ഹീലിയോസ് മല്ലുസ് ഓണം ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
online_registration_berlin_auslaenderbehoerde
Berlin Start online housing registration in October Recent or Hot News
തുടര്‍ന്നു വായിക്കുക
vw_terminate_30000_peoples_job_cuts
വോക്സ് വാഗന്‍ കമ്പനി 30,000 പേരെ പിരിച്ചുവിടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
migration_background_germany_avoid
ജര്‍മനിയില്‍ 'കുടിയേറ്റ പശ്ചാത്തലം' എന്ന പദം ഇനിയും ഉപയോഗില്ല Recent or Hot News

"കുടിയേറ്റ പശ്ചാത്തലം" എന്ന് ഇനി പറയാനാവില്ല. തുടര്‍ന്നു വായിക്കുക
wg_germany_too_costly_2024
ജര്‍മനിയില്‍ ഷെയേര്‍ഡ് അപ്പാര്‍ട്ട്മെന്റുകള്‍ക്ക് ചെലവേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
migration_boost_indians_germany
ജര്‍മ്മനിയില്‍ ഇന്ത്യക്കാരുടെ എണ്ണം 2,46,000 ഉയര്‍ന്നു മൈഗ്രേഷന്‍ കരാര്‍ ഗുണം ചെയ്തു
തുടര്‍ന്നു വായിക്കുക
de_maveli_pinneyum_mallus_geottingen
മല്ലൂസ് ഗ്യോട്ടിംഗന്‍ "ദേ മാവേലി പിന്നെയും" സെപ്. 21 ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us